അയോദ്ധ്യാ വിധി: ജമാ അത്ത്‌ സുപ്രീംകോടതിയിലേക്ക്‌

November 16, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാമജന്മഭൂമി കേസില്‍ അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരെ ജമാ അത്ത്‌ ഉലമ ഇ ഹിന്ദ്‌ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. അലഹബാദ്‌ ഹൈക്കോടതിയുടെ വിധി വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ജമാ അത്ത്‌ ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം