കോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രഥയാത്രാ സ്വീകരണ സമ്മേളനം

April 2, 2013 ക്ഷേത്രവിശേഷങ്ങള്‍

photo-8-sliderകോഴിക്കോട് വരയ്ക്കല്‍ താഴം ശ്രീഅയ്യപ്പക്ഷേത്രത്തില്‍ ശ്രീരാമരഥയാത്ര സ്വീകരണ സമ്മേളനത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിക്കുന്നു.ക്ഷേത്രം പ്രസിഡന്‍റ് പി.വാസുദേവന്‍, ഡോ.പി.ആര്‍.വിനോദ് കുമാര്‍, വിദ്യാസാഗര്‍, എം.രഘുവീര്‍ ശ്രീധരീയം, എം.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍