മികച്ച സേവനം കാഴ്ചവച്ചവര്‍ക്ക് അവാര്‍ഡ്

April 3, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം 2011-12 വര്‍ഷം മികച്ച സേവനം കാഴ്ചവെച്ച ജില്ലാകളക്ടര്‍, ശിശുവികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചു. അവാര്‍ഡ് ജേതാക്കളുടെ വിശദവിവരങ്ങള്‍ www.prd.kerala.gov.in വെബ്സൈറ്റില്‍.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍