അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

April 5, 2013 ക്ഷേത്രവിശേഷങ്ങള്‍

ആലപ്പുഴ: കേരളത്തിലെ പുണ്യപുരാതന ക്ഷേത്രമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട് നടക്കും. മീനമാസത്തിലെ തിരുവോണം നാളിലാണ് ഇവിടെ ആറാട്ട് നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍