ശ്രീരാമരഥയാത്രയ്ക്ക് പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ സ്വീകരണം നല്‍കി

April 9, 2013 ക്ഷേത്രവിശേഷങ്ങള്‍

pattupurakkal-slider

സമ്മേളനത്തില്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സംസാരിക്കുന്നു.

കലൂര്‍: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്‍റെ ഭാഗമായ ശ്രീരാമരഥയാത്രയ്ക്ക് പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകര​ണം നല്‍കി. സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍