ശ്രീവഹാരം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് നാളെ

April 9, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ ഊരൂട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള പറയ്‌ക്കെഴുന്നള്ളത്ത് 10ന് രാവിലെ 7ന് ആരംഭിക്കും. നിറപറകള്‍ സ്വീകരിച്ചതിനുശേഷം 11ന് രാവിലെ ക്ഷേത്രത്തില്‍ തിരിച്ചെത്തും. രാവിലെ 10ന് പൊങ്കാല ആരംഭിക്കും.

പാട്ടുപുരയ്ക്കു മുന്‍പില്‍ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി ദുമ്മന്‍ പെരികമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി തീ പകരും. 3.30ന് പൊങ്കാല നിവേദ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍