ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രാണിന്

April 12, 2013 ദേശീയം

ന്യൂഡല്‍ഹി: ഇതിഹാസ താരം പ്രാണിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2001ല്‍ പദ്മ ഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ആദ്മി, രാം ഓര്‍ ശ്യാം, ആസാദ്, മധുമതി,സിദ്ദി, ചോരി ചോരി, അമര്‍ ദീപ്  തുടങ്ങിയ ചിത്രങ്ങളാണ് പ്രാണിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 350ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം