പത്രജീവനക്കാരനെ മര്‍ദിച്ച സബ് ജഡ്ജിക്ക് സസ്പെന്‍ഷന്‍

April 15, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: പത്രജീവനക്കാരനെ തീവണ്ടിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് സബ് ജഡ്ജിക്ക് സസ്പെന്‍ഷന്‍. എറണാകുളം സബ് ജഡ്ജി അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഹൈക്കോടതിയാണ് ജഡ്ജിക്കെതിരേ നടപടി സ്വീകരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍