ശ്രീരാമദാസ ആശ്രമത്തില്‍ ചരിത്രസമ്മേളനം നടന്നു

April 23, 2013 ക്ഷേത്രവിശേഷങ്ങള്‍,പ്രധാന വാര്‍ത്തകള്‍

ചരിത്രസമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ചരിത്രസമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ചരിത്രസമ്മേളനം നടന്നു. സമ്മേളനത്തിന്‍റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി ആര്‍.ന്രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജ് മുന്‍ പ്രൊഫ. ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ അദ്ധ്യക്ഷനായിരുന്നു. ആര്‍ക്കിയോളജി വകുപ്പില്‍ നിന്നും വിരമിച്ച എപ്പിഗ്രാഫിസ്റ്റ് പളുകല്‍ ഗംഗാധരന്‍ നായര്‍ ‘അശോകന്‍റെ ശിലാശാസനങ്ങള്‍’ എന്ന പ്രബന്ധം അവതരിപ്പിച്ചു. വെഞ്ചാവോട് വിക്രമന്‍ നായര്‍, ഡി.വിമലകുമാരി എന്നിവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍