കുടിവെള്ളം മോഷ്ടിച്ചാല്‍ കര്‍ശന നടപടി

April 30, 2013 കേരളം

കൊച്ചി: കേരള ജല അഥോറിറ്റി മധ്യമേഖലാ ചീഫ് എന്‍ജിനിയര്‍ ഓഫീസ് പരിധിയില്‍ വരുന്ന തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലും കോട്ടയം ജില്ലയില്‍ വൈക്കം കടുത്തുരുത്തി നിയോജകമണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളിലും പൊതുടാപ്പുകളിലേയും ഗാര്‍ഹിക കണക്ഷനുകളിലെയും വെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ചീഫ് എന്‍ജിനിയര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം