ജഗദ്ഗുരുവിന് പ്രണാമം

May 2, 2013 സനാതനം

swami-Sathyananda-Saraswathy-_13_sliderചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സത്യാനന്ദഗുരുസമീക്ഷയില്‍ സദ്ഗുരു സ്മരണാര്‍ത്ഥം ശ്രീ.ദിനേഷ് മാവുങ്കാല്‍ രചിച്ച ‘പ്രണാമം ജഗദ്ഗുരോ’ എന്ന കവിത അദ്ദേഹം ആലപിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം