കൈക്കൂലി: റെയില്‍വേ ബോര്‍ഡ് അംഗം അറസ്റ്റില്‍

May 3, 2013 ദേശീയം

ന്യൂഡല്‍ഹി: 90 ലക്ഷം രൂപയുമായി റെയില്‍വേ ബോര്‍ഡ് അംഗത്തെ സിബിഐ അറസ്റ് ചെയ്തു. സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയ കൈക്കൂലി പണമാണിതെന്ന് സിബിഐ വ്യക്തമാക്കി. കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. അറസ്റിലായ ബോര്‍ഡംഗത്തിന്റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം