ടിപി വധം​: പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കണമെന്ന് വിഎസ്

May 4, 2013 കേരളം

തിരുവനന്തപുരം: ടിപി ചന്ദ്രശേഖന്‍ വധവുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാത്തതെന്തെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം