ടി.പി വധം: ഗൂഢാലോചന നടത്തിയ ഒരാള്‍ പോലും രക്ഷപെടില്ലെന്ന് ചെന്നിത്തല

May 4, 2013 കേരളം

ramesh-chennithala-2കൊച്ചി: ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഒരാള്‍ പോലും രക്ഷപെടാന്‍ പോകുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ സംഭവം സര്‍ക്കാര്‍ ഗൌരവത്തോടെ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സാക്ഷികളെ കൂറുമാറ്റാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം