ആലപ്പുഴയില്‍ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ അപകടത്തില്‍ യുവാവ് മരിച്ചു

May 6, 2013 കേരളം

ആലപ്പുഴ: ആലപ്പുഴയില്‍ പോലീസിന്റെ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കുമ്പളങ്ങി സ്വദേശി മെല്‍വിന്‍ (30) ആണ് മരിച്ചത്. ആലപ്പുഴ എഴുപുന്നയില്‍ തുറവൂര്‍-കുമ്പളങ്ങി റോഡിലായിരുന്നു അപകടം. മെല്‍വിന്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം