യോഗ സായാഹ്ന കോഴ്‌സ്

May 8, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടുമാസത്തെ പ്രാഥമികയോഗ സായാഹ്ന കോഴ്‌സ് ആരംഭിക്കുന്നു. മെയ് 10ന്  കൈമനം ആശ്രമത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നുത്.  തിങ്കള്‍, വെള്ളി ദിവസങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. 5.30 മുതല്‍ 7വരെയായിരിക്കും സമയം. വിവരങ്ങള്‍ക്ക് ഫോണ്‍:9495730703

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍