കെ.പി. ഉദയഭാനുവിന് ധനസഹായം അനുവദിച്ചു

May 15, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പ്രശസ്ത സിനിമാ പിന്നണിഗായകനായ കെ.പി.ഉദയഭാനുവിന് നേരത്തെ അനുവദിച്ച ഒരുലക്ഷം രൂപയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപ കൂടി ധനസഹായം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.  ജില്ലാ കളക്ടര്‍ തുക വിതരണം ചെയ്ത് വിവരം എത്രയും വേഗം സര്‍ക്കാരിനെ അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍