കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

May 18, 2013 മറ്റുവാര്‍ത്തകള്‍

കോഴിക്കോട്:  കാലിക്കറ്റ്സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. 27ാം തിയതി വരെയുള്ള പരീക്ഷകളാണ് മാറ്റി വെച്ചത്. എല്‍എല്‍ബി സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും.  ജലക്ഷാമവും വരള്‍ച്ചയും രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍