ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്ക്

May 18, 2013 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്ക് നഗരത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരം.

ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂ ഹാവനിലേക്ക് യാത്രതിരിച്ച ട്രെയിന്‍ ബ്രിഡ്ജ്‌പോര്‍ട്ട് സ്‌റ്റേഷനരികില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.  .

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം