മിസോറമില്‍ ക്ഷേത്രത്തില്‍ സ്ഫോടനം

May 23, 2013 പ്രധാന വാര്‍ത്തകള്‍

ഐസ്വാള്‍: മിസോറമില്‍ ക്ഷേത്രത്തില്‍ സ്ഫോടനം. വ്യാഴാഴ്ച രാവിലെ ആസാം റൈഫിളിലെ 26-ാം ബറ്റാലിയന്‍ ആസ്ഥാനത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 26 ജനാലച്ചില്ലുകളും ജനാലകളും തകര്‍ന്നു. ജലാറ്റിനാണ് സ്ഫോടനത്തിനുപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. റോഡില്‍ നിന്ന് ആരെങ്കിലും ജലാറ്റിന്‍ സ്റിക്കുകള്‍ ക്ഷേത്രപരിസരത്തേക്ക് എറിഞ്ഞതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍