സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; കേരളത്തില്‍ ഉന്നത വിജയം

May 27, 2013 കേരളം

ചെന്നൈ: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ 99.97 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ലക്ഷദീപില്‍ നൂറു ശതമാനം പേരും വിജയിച്ചു. ഫലംwww.cbserseul.nic.in എന്ന വെബ്സൈറ്റില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ലഭിക്കും. സിബിഎസ്ഇ പ്ളസ് ടു പരീക്ഷാ ഫലവും തിങ്കളാഴ്ച പ്രഖ്യാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം