ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

June 1, 2013 കേരളം

BJP-logooതിരുവനന്തപുരം: ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ നിലവിലെ പ്രസിഡന്റുമാര്‍ തുടരും. തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, കൊല്ലം, മലപ്പുറം ജില്ലകളില്‍ പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രസിഡന്റിനെ പിന്നീട് പ്രഖ്യാപിക്കും.

കാസര്‍കോട്‌- പി.സുരേഷ്‌ കുമാര്‍ ഷെട്ടി, കണ്ണൂര്‍-കെ.രഞ്ജിത്‌, കോഴിക്കോട്‌- പി.രഘുനാഥ്‌, വയനാട്‌- കെ.സദാനന്ദന്‍, മലപ്പുറം- കെ.നാരായണന്‍ മാസ്റ്റര്‍ പാലക്കാട്‌- സി. കൃഷ്ണകുമാര്‍, തൃശൂര്‍- എ.നാഗേഷ്‌, എറണാകുളം- പിജെ തോമസ്‌, ആലപ്പുഴ- വെള്ളിയാകുളം പരമേശ്വരന്‍, ഇടുക്കി- പി.വേലുക്കുട്ടന്‍ നായര്‍ കോട്ടയം- ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കൊല്ലം-എം.സുനില്‍ പത്തനംതിട്ട- ടി.ആര്‍.അജിത്ത്‌ എന്നിവരാണ്‌ പ്രസിഡന്റമാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം