ആറയൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞം

June 2, 2013 ക്ഷേത്രവിശേഷങ്ങള്‍

പാറശ്ശാല: ആറയൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തിന്റെ കാല്‍നാട്ടുകര്‍മം ക്ഷേത്ര മേല്‍ശാന്തി ഗോപകുമാര്‍ നിര്‍വഹിച്ചു. മഹാരുദ്രയജ്ഞവും സഹസ്രകലശാഭിഷേകവും ജൂണ്‍ 24 മുതല്‍ ജൂലൈ 7 വരെ നടക്കും. യജ്ഞം തെക്കേടത്ത് കുഴിക്കാട്ടില്ലത്തില്‍ വാസുദേവന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെയും ഋഗ്വേദ പണ്ഡിതന്‍ വല്ലഭന്‍ സോമയാജിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തിലാണ് നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍