ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ വൈദ്യുത ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

June 5, 2013 വാര്‍ത്തകള്‍

PRD-1--5-6-2013ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള എനര്‍ജി കണ്‍സര്‍വേഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപക ഭവനില്‍ നടന്ന ഊര്‍ജ്ജപ്രതിസന്ധിയും സൗരോര്‍ജ്ജത്തിന്റെ ഉപയോഗവും എന്ന സെമിനാര്‍ വൈദ്യുത ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍