ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല

June 5, 2013 കേരളം

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കേണ്െടന്നു മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു മാസത്തേക്ക് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കാമെന്നു മന്ത്രസഭയില്‍ ധാരണയുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ പ്രാക്ടീസ് ഒരു മാസത്തേക്ക് അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതു വേണ്െടന്നു തീരുമാനിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം