ദേശീയ അത്ലറ്റിക് മീറ്റ്: 800 മീറ്ററില്‍ ടിന്റു ലൂക്കയ്ക്ക് സ്വര്‍ണം

June 5, 2013 കായികം,ദേശീയം

Tintu-Lukaചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം വീണ്ടും സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയാണ് കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്. ആദ്യ ദിവസം രണ്ടു മലയാളി താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. മയൂഖ ജോണി ലോംഗ്ജംപില്‍ ഇന്നലെ കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയപ്പോള്‍ പഞ്ചാബിന്റെ മലയാളി താരം ഒ.പി. ജയ്ഷ 500 മീറ്ററില്‍ വെള്ളി നേടിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം