വാഗമണ്ണിലെ വിവാദ ഭൂമിയുടെ പോക്കുവരവ് തടഞ്ഞു

June 6, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വാഗമണ്ണിലെ വിവാദ ഭൂമിയുടെ പോക്കുവരവ് റവന്യൂ മന്ത്രി തടഞ്ഞു. എംഎംജെ പ്ളാന്റേഷനിലെ നിയമവിരുദ്ധമായി വിറ്റ ഭൂമിയുടെ പോക്കുവരവാണ് തടഞ്ഞത്. പോക്കുവരവ് നടത്താനുള്ള ഉത്തരവിലെ അവ്യക്തത മൂലമാണ് നടപടി. ജില്ലാ കലക്ടര്‍ക്ക് വാക്കാലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. എംഎംജെ പ്ളാന്റേഷന്റെ ഉടമസ്ഥതയിലുള്ള തോട്ടം ഭൂമിയാണ് മറിച്ചു വിറ്റത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം