ഡെങ്കിപ്പനി: തിരുവനന്തപുരത്ത് കുട്ടി മരിച്ചു

June 7, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആദിത്യ (11) ആണ് മരിച്ചത്. പനി ബാധിച്ച് കുട്ടി കഴിഞ്ഞ രണ്ട് ആഴ്ചയായി നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം