അഡ്മിറ്റ് കാര്‍ഡുകള്‍ സര്‍വകലാശാല വെബ് സൈറ്റില്‍

June 9, 2013 മറ്റുവാര്‍ത്തകള്‍

തൃശൂര്‍ : കേരള ആരോഗ്യ സര്‍വകലാശാല നാളെ തുടങ്ങുന്ന ഒന്നാംവര്‍ഷ എംഎഎസ്എല്‍പി സപ്ളിമെന്ററി പരീക്ഷയുടേയും 11ന് ആരംഭിക്കുന്ന അവസാന വര്‍ഷ എംഡിഎസ്, രണ്ടാം വര്‍ഷ ബിഎസ്സി എംഎല്‍ടി (സപ്ളി) രണ്ടാംവര്‍ഷ ബിപിടി (സപ്ളി) രണ്ടാം വര്‍ഷ ബിഎഎസ്എല്‍പി (സപ്ളി)പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ സര്‍വകലാശാല വെബ് സൈറ്റിലുണ്ട്. വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍മാരില്‍നിന്നു കാര്‍ഡ് കൈപ്പറ്റി അതില്‍ രേഖപ്പെടുത്തിയ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍