ഗണേശോത്സവം: മ്യൂറല്‍ ചിത്രങ്ങളുടെ അനാച്ഛാദനം നടന്നു

June 12, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗണേശോത്സവത്തിന്റെ ആഘോഷകമ്മിറ്റി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഗണപതിയുടെ അത്യപൂര്‍വ ഭാവങ്ങളിലുള്ള മ്യൂറല്‍ ചിത്രങ്ങളുടെ അനാച്ഛാദനവും  കോട്ടയ്ക്കകം ലെവിഹാളില്‍ നടന്നു.

ഗണേശചിത്രങ്ങളുടെ അനാച്ഛാദനം ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍വഹിച്ചു. സപ്തംബറിലാണ് ഗണേശോത്സവം നടക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍