ശബരിമല : നാളെ (ജൂണ്‍ 14) നട തുറക്കും

June 13, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം നാളെ വൈകിട്ട് 5.30ന് തുറക്കും. ജൂണ്‍ 15 മുതല്‍ 19 വരെ പതിവ് പൂജകള്‍ക്ക് പുറമേ പുഷ്പാഭിഷേകവും പടിപൂജയും ഉദയാസ്തമ പൂജയും നെയ്യഭിഷേകവും ഉണ്ടായിരിക്കും. 19ന് രാത്രി പത്തിന് നട അടയ്ക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍