ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നാലാം മഹാസമാധി വാര്‍ഷികാചരണം

November 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ നാലാം മഹാസമാധി വാര്‍ഷികത്തോടനുബന്ധിച്ച്‌ ജ്യോതിക്ഷേത്രത്തില്‍ 24ന്‌ നടന്ന സ്വാമി സത്യാനന്ദ ഗുരുസമീക്ഷയില്‍ `സ്വാമിജിയെ അറിയുക' എന്ന ലഘുജീവചിത്രണത്തിന്റെ പ്രകാശനം സ്വാമി പ്രശാന്താനന്ദ സരസ്വതി നിര്‍വഹിക്കുന്നു, സ്വാമി പ്രകാശാനന്ദ, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, കാലടി മണികണ്‌ഠന്‍, പ്രൊഫ; വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള (ഇടത്‌), എന്നിവര്‍ സമീപം.

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ നാലാം മഹാസമാധി വാര്‍ഷികത്തോടനുബന്ധിച്ച്‌ ജ്യോതിക്ഷേത്രത്തില്‍ 25ന്‌ നടന്ന ശാസ്‌ത്രാര്‍ത്ഥ സദസ്സിന്‌ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ദീപം തെളിയിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം