അണ്ടര്‍ 19 ക്രിക്കറ്റ്: വിജയ് സോള്‍ ക്യാപ്റ്റന്‍, സഞ്ജു വൈസ് ക്യാപ്റ്റന്‍

June 17, 2013 കായികം

ബാംഗ്ലൂര്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന അണ്ടര്‍ – 19 ചാന്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയുടെ വിജയ് സോള്‍ നയിക്കും. കേരളത്തിന്‍റെ സഞ്ജു വി. സാംസണാണ് വൈസ് ക്യാപ്റ്റന്‍. ഐ.പി.എല്‍ ക്രിക്കറ്റിലെ  മികച്ച ജൂനിയര്‍ താരമായിരുന്നു സഞ്ജു.

ടീം:  വിജയ് സോള്‍ (ക്യാപ്റ്റന്‍), സഞ്ജു വി. സാംസണ്‍ (വൈ. ക്യപ്റ്റന്‍), അഖില്‍ ഹെര്‍വാഡ്കര്‍, ശ്രേയസ് അയ്യര്‍, ദീപക് ഹുഡ, സര്‍ഫറാസ് ഖാന്‍, മുഹമ്മദ് സൈഫ്, റിക്കി ഭുയി, അഭിമന്യു ലാംബ, റിഷി അരോതെ, അതുല്‍ സിങ്, സി.വി. മിലിന്ദ്, ആമിര്‍ ഗനി, കുല്‍ദീപ് യാദവ്, അങ്കുഷ് ബെയിന്‍സ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം