ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

June 18, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈ മാസം 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍