എം.പി ഗോവിന്ദന്‍ നായര്‍ എന്‍ .എസ് .എസ് പ്രതിനിധി സഭാംഗത്വം രാജിവെച്ചു

June 21, 2013 കേരളം

കോട്ടയം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍ നായര്‍ എന്‍ .എസ് .എസ് പ്രതിനിധി സഭാംഗത്വം രാജിവെച്ചു. സര്‍ക്കാര്‍ നല്‍കിയ സ്ഥാനങ്ങളില്‍ എന്‍ .എസ് .എസ് ഭാരവാഹികള്‍ തുടരുന്ന പക്ഷം അവര്‍ സമുദായ സംഘടനയില്‍ നിന്ന് ഒഴിയണമെന്ന ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം