അറ്റകുറ്റപ്പണികള്‍ക്കായി ശബരിഗിരി അടയ്ക്കും

June 24, 2013 വാര്‍ത്തകള്‍

പത്തനംതിട്ട: വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ശബരിഗിരി ജലവൈദ്യുത പദ്ധതി അടച്ചിടും. ജൂലൈ 7 മുതല്‍ മുപ്പത് ദിവസത്തേക്കാണ് അടച്ചിടുക. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി.
പെന്‍സ്റ്റോക്ക് പൈപ്പിലെ വാല്‍വുകള്‍ മാറ്റുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍