ഉത്തരാഖണ്ഡ് ദുരന്തത്തില്‍പ്പെട്ട 10 മലയാളികളെക്കുറിച്ചുള്ള യാതൊരു വിവരമില്ലെന്ന് നോര്‍ക്ക സംഘം

June 25, 2013 ദേശീയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തില്‍പ്പെട്ട 10 മലയാളികളെക്കുറിച്ചു യാതൊരു വിവരവുമില്ലെന്നു നോര്‍ക്ക സംഘം. ഇവരെ കണ്െടത്താന്‍ ശ്രമം തുടരുകയാണ്. 33 മലയാളികളാണു കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത്. 23 പേരെ കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാമചന്ദ്രന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം