സ്വയംഭൂ മഹാദേവന് പ്രകൃതിയുടെ ആറാട്ട്: ആലുവ മണപ്പുറത്തെ ശിവക്ഷേത്രം

June 26, 2013 വാര്‍ത്തകള്‍

ഫോട്ടോ: സന്തോഷ് ആലുവ

ആലുവ: പെരിയാറില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രം മുങ്ങിയ നിലയില്‍. നാലുവര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ പെരിയാറില്‍ വെള്ളം പൊങ്ങുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍