ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം

June 27, 2013 പ്രധാന വാര്‍ത്തകള്‍

ഡെറാഡൂണ്‍: പ്രളയത്തിന് പിന്നാലെ ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനവും അനുഭവപ്പെട്ടു. പിത്തോര്‍ഖണ്ഡ് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 3.5 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാവിലെ 11.15 ഓടെയാണ് ഭൂകമ്പമുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍