നാളെ അവധി

June 28, 2013 മറ്റുവാര്‍ത്തകള്‍,വാര്‍ത്തകള്‍

മലപ്പുറം: കാലവര്‍ഷം ശക്തമായതിനാല്‍ പൊന്നാനി താലൂക്കിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂണ്‍ 29) ജില്ലാ കലക്റ്റര്‍ അവധി പ്രഖ്യാപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍