സംസ്ഥാനത്ത് ഇന്നു ഡ്രൈഡേ ആചരിക്കും

June 30, 2013 കേരളം

തിരുവനന്തപുരം: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നു ഡ്രൈഡേ ആചരിക്കും. വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നു കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം