ഡീസല്‍ വില വര്‍ദ്ധിപ്പിച്ചേക്കും

July 4, 2013 ദേശീയം

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ പശ്ചാത്തലത്തില്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. രണ്ട് രൂപ മുതല്‍ മൂന്ന് രൂപവരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. രൂപയുടെ മൂല്യം ഇന്നലെ 55 പൈസ ഇടിഞ്ഞിരുന്നു.

ഈ മാസം ആദ്യം ഡീസലിന് 50 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. ക്രൂഡ് ഓയില്‍ ബാരലിന് 145 ഡോളറാണ് ഇപ്പോളത്തെ വില. ഒരു ബാരലിന്  300 രൂപ വരെ നഷ്ടമുണ്ടാക്കുന്നതായാണ് എണ്ണക്കമ്പനികള്‍ അഭിപ്രായപ്പെടുന്നത.്

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം