ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

July 5, 2013 കേരളം

ഇടുക്കി: ഇടുക്കി ജില്ലയിലെ പൈനാവിനടുത്ത് പെരിങ്കാല വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. സ്ഥലത്തെ നാല് ഏക്കറോളം കൃഷി ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം