നിര്യാതനായി

July 5, 2013 മറ്റുവാര്‍ത്തകള്‍

സുകുമാരപണിക്കര്‍

തിരുവനന്തപുരം ആറ്റുകാല്‍ ടി.സി.22/1062 രോഹിണി നിവാസില്‍ സുകുമാരപണിക്കര്‍ (84) അന്തരിച്ചു. ഭാര്യ: ദമയന്തി, മക്കള്‍ : ജലജകുമാരി, ലൈല കുമാരി, പ്രദീപ് കുമാര്‍ , ശൈലജ. മരുമക്കള്‍ : ആര്‍ . സുരേന്ദ്രന്‍ , കെ.ശശിധരന്‍ , പ്രസന്ന, ആറ്റുകാല്‍ സുരേന്ദ്രന്‍ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍