റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

July 7, 2013 കായികം

പൂനെ: ഏഷ്യന്‍ അത്ലറ്റിക് മീറ്റ് വനിതാ വിഭാഗം 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. മലയാളി താരങ്ങളായ ടിന്റു ലൂക്ക, അനു മറിയം ജോസ് എന്നിവരുടെ കരുത്തിലാണ് ഇന്ത്യ വീണ്ടും സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം രണ്ടായി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം