പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ നിന്നനുവദിച്ച റിവോള്‍വിങ് ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം

July 8, 2013 വാര്‍ത്തകള്‍

Selvarajan-01ചെങ്കല്‍ കിഴക്കേ വാര്‍ഡിലെ കുടൂംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ നിന്നനുവദിച്ച റിവോള്‍വിങ് ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം ആര്‍. സെല്‍വരാജ് എം.എല്‍.എ നിര്‍വഹിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - വാര്‍ത്തകള്‍