‘കാര്‍ഷിക വികസന നയ’ത്തിന്റെ കരട്, സമിതി ചെയര്‍മാന്‍ കെ.കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു

July 10, 2013 കേരളം

Agri-prd-1തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന നയരൂപീകരണ സമിതി തയാറാക്കിയ ‘കാര്‍ഷിക വികസന നയ’ത്തിന്റെ കരട് സമിതി ചെയര്‍മാന്‍ മുന്‍ എം.എല്‍ . എ കെ.കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നു. ധനകാര്യ മന്ത്രി കെ.എം.മാണി, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കൃഷിമന്ത്രി കെ.പി.മോഹനന്‍ എന്നിവര്‍ സമീപം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം