സ്വര്‍ണവില കൂടി; പവന് 240 രൂപ വര്‍ധിച്ചു

July 11, 2013 കേരളം

കൊച്ചി: സ്വര്‍ണവില ഉയര്‍ന്നു. പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 19840 രൂപയായി. ഗ്രാമിന് 30 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം