എം.പി.മാരുടെ യോഗം ജൂലൈ 30 ലേക്ക് മാറ്റി

July 13, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരളത്തിലെ എം.പി.മാരുടെ യോഗം തൈക്കാട് ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ ജൂലൈ 30 ന് രാവിലെ 11 മണിക്ക് നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍