സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

July 15, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപ വര്‍ധിച്ച് 20,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍